You Searched For "ചബഹാര്‍ തുറമുഖം"

ഇന്ത്യക്കെതിരെ തുടര്‍നീക്കങ്ങളുമായി ട്രംപ്; ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ചു; ഇന്ത്യയുടെ ചരക്കുനീക്കത്തിന് വലിയ തിരിച്ചടി; അഫ്ഗാനിലേക്കുള്ള വാതില്‍ അടയും; അമേരിക്ക പ്രഖ്യാപിച്ച ഇരട്ട തീരുവ നവംബര്‍ അവസാനം പിന്‍വലിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ മറ്റൊരു പ്രഹരം
കണ്ണും പൂട്ടിയുള്ള ട്രംപിന്റെ ഉത്തരവില്‍ ഇന്ത്യക്ക് കനത്ത പ്രഹരം; ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ ഉപരോധ ഇളവ് റദ്ദാകും; മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ സഹായകമായ തുറമുഖം ഇന്ത്യക്ക് തന്ത്രപ്രധാനം; ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ച്ചയില്‍ വിഷയം ചര്‍ച്ചയായേക്കും